ആനന്ദപ്പള്ളി : ബിജുഭവനിൽ ബേബിക്കുട്ടി (85, എക്‌സ് സർവീസ്) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ പൊന്നമ്മ. മക്കൾ: ബിജു (ചങ്ങാതി), ബിന്ദുജോയ് , ബിനു, ബിനോയ്. മരുമക്കൾ: ജോയ്കുട്ടി, ജയിനിബിജു, ജെസ്സിബിനു, സുനുബിനോയ്.