പ്രമാടം : മല്ലശേരി ഇടത്തറയിൽ ഇ.ഐ. ജോഷ്വ (ജോയി - 86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കുഞ്ഞമ്മ. മക്കൾ : സുനിത ചെറിയാൻ, ജിൻസി ജോഷ്വ, ജോയി മാത്യു. മരുമക്കൾ: ഫാ. ചെറിയാൻ.ടി.
സാമുവേൽ, ബോബി, സുനിത.