പ്രമാടം : വാഴമുട്ടം ഈസ്റ്റ് പടിഞ്ഞാറെ പുറവത്ത് വാസുദേവൻ നായർ (94) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ഭാർഗവിയമ്മ. മക്കൾ : പി.വി.രാമചന്ദ്രൻനായർ, ഓമനയമ്മ, പി.വി. രഘുനാഥൻനായർ, പി.വി.രാജൻ നായർ, പരേതനായ പി.വി.ഗോപിനാഥൻ നായർ. മരുമക്കൾ : സുധാചന്ദ്രൻ, സുരേന്ദ്രൻ നായർ, ബിന്ദു ജി.നായർ, സ്മിത രഘുനാഥൻ, ജയലക്ഷ്മി രാജൻ.