കോന്നി: കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷിത്വം ആചരിച്ചു. ജോൺ കിഴക്കേതിൽ, അജയൻപിള്ള ആനിക്കാനാട്ട്, ബിജു മാത്യു, ഹാരിസ് സൈമൺ, സാംകുട്ടി, കൃഷ്‌ണേന്ദു എന്നിവർ പ്രസംഗിച്ചു.