കോന്നി : പ്രഭാത് ബേക്കറി ഉടമ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിനു വാങ്ങി നൽകിയ ടെലിവിഷൻ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ ഏറ്റുവാങ്ങി.ചടങ്ങിൽ ടി.രാജേഷ് കുമാർ, സോമനാഥൻ, മകേഷ് കെ,ബിജിൻ ജെയിംസ് എന്നിവർ പങ്കെടുത്തു.