ചെങ്ങന്നൂർ: ജെ.സി.ഐ യുവശക്തിയുടെ ഭാഗമായി സെമിനാർ നടത്തി. സൈക്കോളജിസ്റ്റ് ഫിലിപ്പ് എബ്രഹാം ക്ലാസെടുത്തു. ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോ. ശ്രീവേണി, എം.കെ ശ്രീകുമാർ, സെക്രട്ടറി ശരത് ചന്ദ്രൻ, ട്രഷറർ രഞ്ജിത് ഖാദി, ജെ.ജെ അന്നപൂർണ നായർ, പ്രോഗ്രാം ഡയറക്ടർ അലൻ കണ്ണാട്ട്, വിഷ്ണു മനോഹർ എന്നിവർ പങ്കെടുത്തു.