14-sob-haneefa
ഹനീഫ

മുളക്കുഴ: പാറപ്പാട്, മേലത്ത് മലയിൽ ഹനീഫ (85) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ : ലത്തീഫ. മക്കൾ : സലാഹുദീൻ, സിയാദ്, ഷീജ. മരുമക്കൾ: അഷറഫ്, ബാനസീർ, ഷീന