കുന്നന്താനം: ചെങ്ങരൂർചിറ നാട്ടുവാതുക്കൽ മിഥുൻ സുരേന്ദ്രന്റെ ഭാര്യ കഴിഞ്ഞ ദിവസം തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണുമരിച്ച അനു ഓമനക്കുട്ടന്റെ (31) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് വീട്ടുവളപ്പിൽ നടക്കും.