14-sob-mariamma
മറിയാമ്മ ദാനിയേൽ

നെല്ലിമുകൾ: ചെമ്പകശ്ശേരിൽ തെക്കേതിൽ ദാനിയേലിന്റെ ഭാര്യ (നെല്ലിമുകൾ മംമസ് ഹോട്ടലുടമ റജിയുടെ മാതാവ്) മറിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നാലാം മൈലിലുള്ള ടി. പി. എം. ഫെയ്ത്ത്‌ഹോമിലെ ശുശ്രൂഷയ്ക്ക് ശേഷം 3ന് പറങ്കിമാംമുകൾ ടി. പി. എം. സെമിത്തേരിയിൽ. കുടശ്ശനാട് പനയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ജോസ്, കുഞ്ഞമ്മ, പരേതയായ വത്സമ്മ, റജി, റെനി. മരുമക്കൾ: പരേതനായ തങ്കച്ചൻ, കുഞ്ഞുമോൾ, തുളസി, ജോർജുകുട്ടി, സുനി, വർഗീസ്.