വകയാർ : കുളത്തുങ്കൽ ചേള്ളേത്ത് എം.തോമസ് (ബാബു കുമ്പനാടൻ - 62 ) നിര്യാതനായി. സംസ്കാരം. ഇന്ന് 3 ന് വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ . പട്ടാഴി, മുഞ്ഞക്കരയിൽ പുത്തൻവീട്ടിൽ കുടുംബാംഗം മോളമ്മ . മക്കൾ: അലൻ , അബിൻ.