കോട്ട: തൈനിൽക്കുന്നതിൽ കെ. കെ. ചെല്ലപ്പന്റെ ഭാര്യ എം. കെ. ദേവകിയമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. കാരിത്തോട്ട മുട്ടുകളത്തിൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാർ, ദേവകുമാർ, രവികുമാർ, നന്ദകുമാർ, സനൽകുമാർ, ജയകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: വിജയമ്മ, ലളിത, ഉഷ, പൊന്നമ്മ, സുലോചന, എം.ജി. രവി, പ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.