കൊച്ചുകുളം : ഇലവുങ്കൽ ദേവസ്യ (കുഞ്ഞുട്ടി - 78) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് പെരുന്തേനരുവി സെന്റ്. ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ : അന്നമ്മ ദേവസ്യ (കുഞ്ഞുമോൾ). മക്കൾ :ലിജി, ലിൻസി, ലിജു, മരുമക്കൾ :ലിസ്സ ,നയനാൻ,ഷാജി.