മണ്ണടി : മുടിപ്പുര : പടിഞ്ഞാറെ മാമ്പുഴ വീട്ടിൽ ഭാർഗ്ഗവൻ പിള്ള (75) നിര്യാതനായി. ഭാര്യ: ശശീന്ദ്ര. മക്കൾ : ബിന്ദു, ബിനു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.