ammini
അമ്മിണി തോമസ്

കൊച്ചുകുളം : പാതാക്ക് വനത്തുംമുറിയിൽ തോമസിന്റെ ഭാര്യ അമ്മിണി തോമസ് (73) നിര്യാതയായി. സംസ്കാരം ഇന്ന് കൊച്ചുകുളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ. മക്കൾ : സാലി, മറിയാമ്മ ,സാബു, മരുമക്കൾ :ജോസ്, സണ്ണി, ഷീജ.