photo
അന്നമ്മ

തിരുവല്ല : കാവുംഭാഗം ചേരിപറമ്പിൽ പരേതനായ സി.വൈ.വർഗീസിന്റെ ഭാര്യ അന്നമ്മ (കുഞ്ഞുഞ്ഞമ്മ - 85 ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കറ്റോടുള്ള ദൈവസഭ സെമിത്തേരിയിൽ. മുത്തൂർ പഴയകളത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോൺ.സി.വി, മോളി സി.വർഗീസ്, സണ്ണി സി.വർഗീസ്. മരുമക്കൾ: ഉഷ ജോൺ, ജോളി സണ്ണി, കെ.ഇ. ഈപ്പൻ.