നെടുംപ്രയാർ : കുഴുവോൺ പാറയിൽ തോമസ് ജോസഫ് (തങ്കച്ചൻ-56) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് സി. എസ്. ഐ. ചർച്ച് കുന്നന്താനം സെമിത്തേരിയിൽ. ഭാര്യ: രമ. മക്കൾ: മനേഷ് മഹേഷ്. മരുമകൾ: രജനി മനേഷ്