14-sob-georgekutti
ജോർജുകുട്ടി

പന്തളം: കുരമ്പാല ശങ്കരത്തിൽ പൊടിക്കാല തുണ്ടിൽ ജോർജുകുട്ടി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: കുറത്തിയാട് തെങ്ങും തറയിൽ കുഞ്ഞമ്മ ജോർജ്. മക്കൾ: ജിൻസി, ജജോ, ജിബി. മരുമക്കൾ: ജിബു, അനീഷ്, ജെറിൻ.