പന്തളം: പൂഴിക്കാട് കുണ്ടറ ചൊവല്ലൂർ മുളമൂട്ടിൽ പരേതനായ ജി. കൊച്ചുമ്മന്റെ ഭാര്യ ഏലിയാമ്മ കൊച്ചുമ്മൻ (98) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പന്തളം പുഴിക്കാട് പൈങ്ങാലിൽ എബനേസർ ഭവനത്തിലെ ശ്രുശ്രൂഷയ്ക്കു ശേഷം പുഴിക്കാട് ടിപിഎം സെമിത്തേരിയിൽ. മക്കൾ: ജോർജ്കുട്ടി, പരേതനായ രാജു, മോളമ്മ, മോനി, അലക്‌സാണ്ടർ, ലേയാമ്മ. മരുമക്കൾ : ലൈസാമ, പൊന്നമ്മ, വർഗ്ഗീസ്, മോനച്ചൻ, അനിയൻ കുഞ്ഞ്, സൂസമ്മ.