നിരണം വടക്ക് : വാലുചിറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ മീനാക്ഷി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രുഗ്മിണി, ലത, മോഹനൻ.