കരുവാറ്റ: വളവനാട്ട് വല്ലകത്തുംമണ്ണിൽ റിട്ട അദ്ധ്യാപകൻ വി ചെല്ലപ്പൻ നായർ(94) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ വി. എസ്. പൊന്നമ്മ. മക്കൾ:അജയകുമാർ,അജിത് കുമാർ,ലത, ലേഖ,ലതിക. മരുമക്കൾ:സുലത, രാധാകൃഷ്ണൻ നായർ, പ്രസാദ് കുമാർ, സോമൻ നായർ, ധന്യ.