അടൂർ : ചൂരക്കോട് ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്.എയുടെ താൽക്കാലിക ഒഴിവുണ്ട്. (35 ദിവസം) താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.