death
ജി.കൃഷ്‌ണൻ നായർ

കോന്നി: മങ്ങാരം, കാവുങ്കൽ ജി.കൃഷ്‌ണൻ നായർ ( 81 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലീലാമ്മ മക്കൾ. സന്തോഷ് കുമാർ, സുരേഷ് കുമാർ , സുജ.കെ. നായർ. മരുമക്കൾ: സുമ , രാജി, രാധാകൃഷ്ണൻ നായർ. സഞ്ചയനം 17 ന്.