പത്തനംതിട്ട: കേന്ദ്രസർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.എെ ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 10ന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. കേന്ദ്ര കമ്മിറ്റി അംഗം കെ.യു ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.