കോന്നി: സഹകാർഭാരതി താലൂക്ക് സമിതി ജില്ലാ പ്രസിഡന്റ് ജി.അനിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.വി സജികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജി.മനോജ് മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് വേണുഗോപാലപിള്ള , ജോയിന്റ് സെക്രട്ടറി പി.വി.ബോസ്, താലൂക്ക് സെക്രട്ടറി പി.എസ് ശശാങ്കൻ നായർ,വൈസ് പ്രസിഡന്റ് നരിയാപുരം ഗോപാലകൃഷ്ണൻ, ട്രഷറർ ബി.അജിത് കുമാർ, മഹിളാ സെൽ ജില്ല സമിതി അംഗം സുധ പ്രസാദ് എന്നിവർ സംസാരിച്ചു.