പ്രമാടം : വകയാർ കുളത്തുങ്കൽ ചേള്ളേത്ത് വീട്ടിൽ എം. തോമസ് (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മോളമ്മ. മക്കൾ : അലൻ, അബിൻ.