പ്രമാടം : കോന്നി താഴം കാച്ചാനത്ത് വലിയ കോട്ടയിൽ തിരുവാതിര മഹോത്സവം നടത്തി. പടയണി, അന്നദാനം, കോട്ടകയറ്റ ഘോഷയാത്ര, അങ്കിചാർത്തലും പുഷ്പാഭിഷേകവും, മ്യൂസിക്കൽ ഫ്യൂഷൻ എന്നിവ ഉണ്ടായിരുന്നു.