accident-thankappan-nai
തങ്കപ്പൻ നായർ

പന്തളം: ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. തുമ്പമൺ വിജയപുരം തടത്തി ൽവിളയിൽ തങ്കപ്പൻ നായർ (86) ആണ് മരിച്ചത്. 12ന് രാവിലെ 10.30 മണിയോടെ തുമ്പമൺപമ്പു പാലത്തിന് സമീപമായിരുന്നു അപകടം. ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ സരസമ്മ , മകൻ : മുരളി. മരുമകൾ : പ്രീത.