ചുങ്കപ്പാറ-നിർമ്മലപുരം: വേഴാമ്പൽ തോട്ടത്തിൽ പരേതനായ എബ്രാഹാമിന്റെ ഭാര്യ റോസമ്മ എബ്രഹാം (94) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4 ന് നിർമ്മലപുരം സെന്റ് മേരീസ് പള്ളിയിൽ. കരിക്കാട്ടൂർ പുതുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ:ബേബിച്ചൻ,മേരി, സിസ്റ്റർ അച്ചാമ്മ (മിഷ്യനറിസ് ഓഫ് ചാരിറ്റി), ജോസ്, ജയിംസ്, ത്രേസി, തോമസുകുട്ടി.മരുമക്കൾ:അന്നമ്മ, ജോസ്, ഫിലോമിന ,ജൈനമ്മ,ബേബിച്ചൻ, മായ.