 
മലയാലപ്പുഴ: മുണ്ടയ്ക്കൽ എഴിയ്ക്കാത്ത് പരേതനായ റിട്ട. സുബേദാർ എ.ജെ വർഗീസിന്റെ ഭാര്യ റെയ്ച്ചൽ വർഗീസ് (93 ) നിര്യാതയായി. സംസ്കാരം ഇന്ന് 12.30 ന് മുണ്ടയ്ക്കൽ  ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഇലന്തൂർ തുണ്ടിയിൽ പീടികയിൽ കുടുംബാംഗമാണ്. മക്കൾ: പ്രൊഫ. ജോൺ വർഗീസ് (റിട്ട. ഫിസിക്സ് വകുപ്പ് മേധാവി, മാർത്തോമ്മാ കോളേജ്, തിരുവല്ല), ബേബി (കടമ്മനിട്ട), എ. വി. തോമസ് (റിട്ട. സ്റ്റോർ കീപ്പർ,  വിശാഖപട്ടണം), ആലീസ് (റിട്ട. ടീച്ചർ, എബനേസർ ഹൈസ്കൂൾ, ഈട്ടിച്ചുവട്), ഏ.വി. ജോർജ്ജ് (റിട്ട. ഹെഡ്മാസ്റ്റർ, എസ്, സി. എസ്, ഹയർസെക്കൻഡറി സ്കൂൾ, തിരുവല്ല), എ. വി. മാത്യു (റിട്ട. അസിസ്റ്റന്റ് എൻജിയർ, കെ. എസ്. എച്ച്. ബി), ഗസി  (കടമ്മനിട്ട).  മരുമക്കൾ: കുണ്ടറ പ്ലാവറപൊയ്കയിൽ അച്ചാമ്മ. കെ. ജോൺ (റിട്ട. ഹെഡ്മിസ്ട്രസ്,  മാർത്തോമ്മാ ഹൈസ്കൂൾ, ആറുമുറിക്കട, കൊല്ലം), കടമ്മനിട്ട കാവുങ്കൽ ജോയിക്കുട്ടി (റിട്ട. സെക്രട്ടറി കോ-ഓപ്പറേറ്റിവ് സൊസൈറ്റി, വയലത്താല), ഓതറ കണ്ടത്തുംകുഴിയിൽ സൂസൻ, റാന്നി ഈട്ടിച്ചുവട് ഇഞ്ചിക്കാലായിൽ പൊന്നച്ചൻ (യു. എസ്. എ), കുഴിക്കാല പുതുച്ചിറ അന്ന ഈശോ (റിട്ട. ടീച്ചർ സി. എം. എസ്. ഹയർസെക്കൻഡറി സ്കൂൾ,  മല്ലപ്പള്ളി), കുമ്പഴ തോട്ടുവശത്തിൽ ജാസ്മി മാത്യു, കടമ്മനിട്ട കോട്ടാരേത്ത് പുത്തൻവീട്  സണ്ണി.