15-sob-chinjumol
കെ.എസ് ചിഞ്ചുമോൾ

മല്ലപ്പള്ളി : വൃന്ദാവനത്തിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ റിക്ഷ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എഴുമറ്റൂർ മലേക്കീഴ് വീട്ടിൽ പരേതനായ സോമന്റെ മകൾ കെ.എസ് ചിഞ്ചുമോൾ (27) ന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . അപകടത്തിൽ പരിക്കേറ്റ ഭർത്താവ് കുമ്പഴ വടക്കുപുറം കണച്ചേരി കുഴിയിൽ അജു . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമ്മ തങ്കമ്മ, സഹോദരി ശ്രീജ.