മല്ലപ്പള്ളി : ഐ.കെ.എം സി.എം.എസ് സ്കൂൾ റിട്ട .പ്രഥമാദ്ധ്യാപകൻ തുണ്ടിയംകുളം കെ.എം.മാത്യുവിന്റെ ഭാര്യ മല്ലപ്പള്ളി സി.എം.എസ്. ഹൈസ്ക്കൂൾ റിട്ട അദ്ധ്യാപിക എൽ.കെ.അന്നമ്മ (ചിന്നമ്മ - 90) നിര്യാതയായി. സംസ്കാരം പിന്നീട് .കവിയൂർ ലാപ്പളത്തിൽ കുടുംബാംഗമാണ്. മക്കൾ: മാത്യൂസ്. റ്റി.മാത്യു, റയിച്ചൽ.റ്റി. മാത്യു. മരുമക്കൾ: പുന്നയ്ക്കാട് കുഴിമ്പാറ നിമ്മി മാത്യൂസ്,പുല്ലാട് കണ്ണൻപ്ലാവിൽ മാത്യു ജോസഫ്.