തിരുവല്ല: പൊടിയാടി -തിരുവല്ല റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ പൊടിയാടി, എസ്.എൻ.ഡി.പി, എസ്.ബി.ഐ, പോസ്റ്റ് ഓഫീസ്, കയ്‌റോസ്, ഉണ്ടപ്ലാവ്, കാരാത്ര, വടശ്ശേരി, ഓട്ടാഫീസ്, അഞ്ചുപറ, പുളിക്കീഴ്, തറവാട്, കാരണശേരി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചു.