ചെറുകോൽ : റിട്ട. പോസ്റ്റ് മിസ്ട്രസ് പടിഞ്ഞാറേ പാരൂർ ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മക്കൾ : പരേതനായ രമേശ്, രാജേഷ്, രശ്മി. മരുമക്കൾ : ഷിംല, സ്മിത, ജയകൃഷ്ണൻ. സഹോദരി : ആനന്ദവല്ലിയമ്മ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്.