തിരുവല്ല: പെരിങ്ങര പത്താം വാർഡിൽ അനശ്വരയിൽ പരേതനായ എൻ. രാമകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മകൻ: അശോക് കുമാർ,മരുമകൾ: രമ .