ചെങ്ങന്നൂർ: കോട്ട മഠത്തിൽ കിഴക്കേതിൽ പി.എൻ പരമേശ്വരൻ പിള്ള (94 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ. മക്കൾ: എം.പി രാധാകൃഷ്ണൻ (ദേവസ്വം കോൺട്രാക്റ്റർ), എം.പി സജി (കോൺടാക്റ്റർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.