1
പ്രതി പ്രകാശ് രാജ്

മല്ലപ്പള്ളി : പ്രണയം നടിച്ച് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചകേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ സമീപ വാസിയായ

പ്രകാശ് രാജ് (24)നെ കീഴ് വായ്പൂര് പൊലീസ് പിടികൂടിയത്. പെൺകുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോസ്കോ ആക്റ്റ് പ്രകാരമാണ് അറസ്റ്റ്.