 
പന്തളം : ചേരിക്കൽ കണ്ണങ്കര സ്‌നേഹസാന്ദ്രം വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ജാനകി (87) നിര്യാതയായി . സംസ്‌കാരം ഇന്ന് 1 മണിക്ക് വീട്ടുവളപ്പിൽ മക്കൾ .ജ്യോത്സന , പ്രമീള, സുധർമ്മ, ബിജു കണ്ണങ്കര (ഇൻഫർമേഷൻ ഓഫീസർ , എൻജിനിയറിംഗ് .കോളേജ് പാമ്പാടി) മരുമക്കൾ. സുരേന്ദ്രൻ , നിഷാബിജു (എ.ജി.ഒ ആറന്മുള) പരേതരായ ബാലചന്ദ്രൻ , ചെല്ലപ്പൻ.