കോന്നി:: അരുവാപ്പുലം റബർ ഉത്പാദക സഹകരണ സംഘം റബർ കർഷകർക്ക് റെയിൻ ഗാർഡനിഗിനും തുരിശടിക്കുമായി ഹെക്ടറിന് 12 , 500 രൂപ നിരക്കിൽ സബ്‌സിഡി നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 9447726205