കുറിയന്നൂർ: കള്ളിപ്പാറ ഓലിക്കൽ പീടികപ്പറമ്പിൽ ഒ.എം. ഡേവിഡ് (തങ്കച്ചൻ-66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കോളഭാഗം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി ഡേവിഡ്. മക്കൾ: ബിനി, ഡിനു, ലിജൻ, ലിൻസി. മരുമക്കൾ: അശ്വതി, റോയ്, അമ്പിളി.