അടൂർ : ടൗണിലെ റോഡ് വികസനത്തിന്റെ ഭാഗമായി 11 കെ.വി വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ അടൂർ സെൻട്രൽ മുതൽ നെല്ലിമൂട്ടിൽപടിവരെയും കെ.എസ്. ആർ.ടി.സി, പാർത്ഥസാരഥി ഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.