മല്ലപ്പള്ളി: കല്ലുമണ്ണിൽ മേപ്രത്ത് പോത്തൻ കെ. വർഗീസ് (വിനോജ് -49) നിര്യാതനായി. സംസ്‌കാരം പിന്നീട്. മണിപ്പുഴ പുരയ്ക്കൽ ഹോണ്ട ഉദ്യോഗസ്ഥനാണ്. ഭാര്യ: സൗത്ത് പാമ്പാടി ചൂണ്ടമണ്ണിൽ ഷാനി. മകൻ: ജോയൽ.