റാന്നി: എ.ഐ.ടി.യു.സി റാന്നി മണ്ഡലം കൺവെൻഷൻ നടന്നു.സംസ്ഥാന ട്രഷറർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.ടി.ജെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മനോജ് ചരളേൽ, കെ.സതീശ്,അനീഷ് ചുങ്കപ്പാറ, സുരേഷ് ജേക്കബ്, എ.ജി ഗോപകുമാർ, ജെയിംസ് ജോൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ജെ ബാബുരാജ് (പ്രസിഡന്റ്), സന്തോഷ് കെ.ചാണ്ടി( വൈസ് പ്രസിഡന്റ്), എം.വി പ്രസന്നകുമാർ (സെക്രട്ടറി), അനീഷ് ചുങ്കപ്പാറ,വി.ടി ലാലച്ചൻ(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.