കോന്നി: കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.എൻ.ജി.ഒ.യൂണിയൻ ഏരിയാ സെക്രട്ടറി സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.ഡി. വത്സല, ജി.ബിനുകുമാർ, എസ്.ശ്യാംകുമാർ, എസ്.ജ്യോതിഷ്, എം.പി.ഷൈബി എന്നിവർ സംസാരിച്ചു.