16-sob-mv-chacko
എം. വി. ചാക്കോ

തിരുവല്ല : തീപ്പനി മുതിരക്കലായിൽ എം. വി. ചാക്കോ (76, അനിയൻകുഞ്ഞ് ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വാളക്കുഴി മാന്താനത്തു ശാന്തമ്മ. മക്കൾ: ജെസി ലിസി, ലീന,(മൂവരും കുവൈറ്റ്). മരുമക്കൾ:കരിമുളക്കൽ താവളത്തിൽ ഗ്ലോറിയയിൽ ബിജി, കുമ്പളാംപൊയ്ക പുത്തൻവീട്ടിൽ മിനു, ചെങ്ങന്നൂർ ഇടനാട് മായാലിൽ സുനിൽ (മൂവരും കുവൈറ്റ്).