പ്രമാടം : വി. കോട്ടയം സുഷമ ഭവനിൽ പരേതനായ കെ.കെ. സുകുമാരന്റെ ഭാര്യ ടി.പി. ചന്ദ്രമതി (84) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : സുഷമ .