പ്രമാടം : വി. കോട്ടയത്ത് കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വെടിവച്ച് കൊന്നു. കോന്നി ഫോറസ്റ്റ് റേഞ്ചർ ജോജി ജയിംസിന്റെ നേതൃത്വത്തിൽ സന്തോഷ് മാമ്മനാണ് വടിവെച്ചത്.