പ്രമാടം : പൂങ്കാവ് പുന്നയ്ക്കൽ ഫിലിപ്പ് (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ജൈനമ്മ. മക്കൾ : കുഞ്ഞച്ചൻ, ബോബൻ, ഷിബു. മരുമക്കൾ : മോളി, ഗ്രേസി, റോസമ്മ.