കാരിത്തോട്ട : തവിട്ടപ്പൊയ്ക കുരുട്ടുമോടിയിൽ പരേതനായ രാജന്റെ ഭാര്യ ശ്യാമള രാജൻ (63,ചെന്നൈ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ് , അഖില. മരുമക്കൾ: അനുരാജ്, ( ഗുജറാത്ത്), അനുജ.