മല്ലപ്പള്ളി : ഐ. കെ. എം. സി. എം. എസ് സ്‌കൂൾ റിട്ട. പ്രഥമാദ്ധ്യാപകൻ തുണ്ടിയംകുളം കെ. എം. മാത്യുവിന്റെ ഭാര്യ നിര്യാതയായ മല്ലപ്പള്ളി സി.എം.എസ്. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക നിര്യാതയായ എൽ. കെ. അന്നമ്മയുടെ (ചിന്നമ്മ-90) സംസ്‌കാരം നാളെ രാവിലെ 11.30 ന് പരിയാരം സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ. പള്ളിയിൽ.