കാരംവേലി : പറയാൻപറമ്പിൽ പരേതനായ കെ. കെ. നാരായണന്റെ മകൻ രാജു നാരായണൻ (46) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജയാ രാജു. മക്കൾ: അദിത്യ നാരായണൻ, ആദിത്യൻ നാരായണൻ. മാതാവ് : കുഞ്ഞമ്മ നാരായണൻ